About me

ഞാന്‍ ഫൈസല്‍ ബാബു (നിളാ ഫൈസല്‍ ), മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് പിറവിയെടുത്തത്..ജനിച്ചതും വളര്‍ന്നതുമൊന്നും നോക്കീട്ട് കര്യമില്ല, ഇപപ്പോള്‍ ഒരു പ്രവാസിയാണ്(അബൂദാബിക്കാരന്‍ )   അബുദാബിയില്‍ ജോലി ചെയ്തു വരുന്നു, പിന്നെ എനിക്കെന്താ ബ്ലോഗില്‍ കാര്യമൊന്നു ചോദിച്ചാല്‍..എന്താ പറയ്ക.. എന്തെങ്കിലുമൊക്കെ കാണുമെന്നെ, എന്തായാലും കാത്തിരുന്ന് കാണാം, പിന്നൊരു കാര്യം, ബ്ലോഗര്‍മാരെ നാട്ടില്‍ ഞാനൊരു കൊച്ചാണ്‌ കേട്ടോ..എന്‍റെ പ്രധാന വിനോദം സഞ്ചാരമാണ്, പതിനൊന്നാം ക്ളാസില്‍ പഠിക്കുമ്പൊ തുടങ്ങിയതാ കുത്തി കുറിക്കാന്‍, ഒന്നും പുറത്തു വിടാരില്ല..പിന്നെ ബ്ലൊഗെഴുതാന്‍ ആര്‍ക്കും ഒന്നും നഷ്ട്മില്ലാല്ലോ,,അതിനാല്‍ എന്റെ വിഡ്ഡിത്തങ്ങെളെല്ലാം ഇവിടെ കുറിച്ചിടാമെന്നു കരുതി അത്ര മാത്രം..

എന്നെ വിളിക്കാന്‍ ‍: 00971-50 163 263 5 / 55 72 8686 1
മെയില്‍ അയക്കാന്‍ : faisumi@gmail.com

Popular Posts