ജീവിതം

പള്ളിച്ചുമരിലെ -
മുള്ളാണിയില്‍ തൂങ്ങിയാടും,
കലണ്ടറിന്‍ താളുകള്‍ ഓരോന്നായ്-
പിച്ചി ചീന്തി ചവട്ടുകൊട്ടയിലെരിയവേ,
നെടുവീര്‍പ്പോടെ എന്നായുസിന്‍-
പുസ്തക താളുകള്‍ മറിച്ചപ്പോള്‍;
താളുകളതില്‍ പലതും എഴുതിതീര്നിരിക്കുന്നു.
എല്ലാം അഭംഗിയാം അക്ഷരങ്ങളാല്‍ പൂരിതം,
പുസ്തകമതിന്‍ മുന്ച്ചട്ടയതോ സൌന്ദര്യ പൂരിതം....
_നിളാ ഫൈസല്‍

പള്ളിച്ചുമരിലെ -
മുള്ളാണിയില്‍ തൂങ്ങിയാടും,
കലണ്ടറിന്‍ താളുകള്‍ ഓരോന്നായ്-
പിച്ചി ചീന്തി ചവട്ടുകൊട്ടയിലെരിയവേ,
നെടുവീര്‍പ്പോടെ എന്നായുസിന്‍-
പുസ്തക താളുകള്‍ മറിച്ചപ്പോള്‍;
താളുകളതില്‍ പലതും എഴുതിതീര്നിരിക്കുന്നു.
എല്ലാം അഭംഗിയാം അക്ഷരങ്ങളാല്‍ പൂരിതം,
പുസ്തകമതിന്‍ മുന്ച്ചട്ടയതോ സൌന്ദര്യ പൂരിതം....
_നിളാ ഫൈസല്‍
നല്ല വരികള്‍ ...
ReplyDelete@ആചാര്യന്‍.. താങ്കളുടെ കമെന്റിനു നന്ദി..
Deleteപുസ്തകമതിന്‍ മുന്ച്ചട്ടയതോ
ReplyDeleteഎന്താണ് അർത്ഥമാക്കുന്നത്