Friday 19 July, 2013

കണ്ണേ മടങ്ങുക..




അന്ന് നാമാ ചൂള ചൂടാക്കിയതെന്തിനോ പാലമിര്തുണ്ടാക്കാൻ   ഉണ്ണിയ്ക്ക്..
ഇന്ന് നാമാ ചൂള ചൂടാക്കുന്നതോ ചട്ടുകം ചുട്ടെടുക്കാൻ പൊന്നുണ്ണിയ്ക്ക്..

കണ്ണേ മടങ്ങുക..

 നിളാ ഫൈസൽ 

Popular Posts