എനിക്കിതൊന്നും കേടിട്ടെന്താണാവൊ...അങ്ങോട്ടു തലക്കു പിടിക്കുന്നില്ല..അമേരിക്ക മുമ്പ് ഇതിലും വല്ല്യ് വീര വീര വാദങ്ങള്‍ പറഞ്ഞിട്ടുണ്ട്..അതല്ല ഇന്നലെ മരിച്ചുവെന്നു പറഞ്ഞില്ലെ മിസ്റ്റര്‍ ഉസാമ ബിന്‍ ലാദന്‍ ,,ഹാ അദ്ദേഹം തന്നെ ഇതിനു മുമ്പും മരിച്ചിട്ടുണ്ട്..അല്ല എന്റെ ഡിറ്റക്റ്റീവ് കണ്ണിലെ കിറുക്കാണെന്നു പറയാം..പാകിസതാന്റെ ജിയോ ചാനല്‍ ഒരു ഉസാമയുടെ ഒരു ചിത്രം പുറത്തു വിട്ടതു കണ്ടു..നിങ്ങള്‍ കണ്ടില്ലേ?? ഇതാ ഈ കാണുന്ന ഫോട്ടോയാ!!
ഇന്നത്തെ കാലത്തു ഇതാര്‍ക്കും ഉണ്ടാക്കാം. ഒന്നും കരുതണ്ട.ഞാനൊരു കാര്യം ചോദിക്കട്ടെ,, കഴിഞ്ഞ പത്തു കൊല്ലമായി ലാദന്റെ പിന്നാലെയോടിയ അമേരിക്ക എത്ര മാത്രം ആക്രമണങ്ങളാ നടത്തിയത്.. എന്നിട്ടും കൂടുതല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ എന്തു കൊണ്ടു കടലില്‍ സംസ്കരിച്ചു എന്നു പറന്നതു?? അന്നൊരു വല്ല്യ് പെരുന്നളിന്റന്ന് സദ്ദാമിനെ തൂക്കിക്കൊന്ന സമത്ത് പുറത്തു വിട്ട ചിത്രങ്ങളും വീഡിയോകളും നിങ്ങഅളും കണ്ടതല്ലെ?? എന്തായാലും ബിന്‍ ലാദനേക്കളും വലിയ ശത്രുവല്ലല്ലൊ സദ്ദാം..എന്നിട്ട് ഇത്ര വലിയ ശത്രുവായ ബിന്‍ലാദനെ വക വരുത്തിയപ്പോള്‍ ഇങ്ങിനെയാണോ അവര്‍ വാര്‍ത്ത പുറത്ത് വിടുന്നത്?? എവിടെയൊക്കെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റെക്ക് ഉണ്ട് ആ പിന്നൊരു കാര്യം പറഞ്ഞതു കേട്ടു,,എന്തൊന്നാ..മതാചാര പ്രകാരം കടലിലൊഴുക്കിയെന്ന്..എനിക്കുതു കേട്ടിട്ടു നല്ല ഒന്നം തരം പുള്വാണെന്നാ തോന്നണതു..എന്തു ചെയ്യാനാ എന്റെ കിറുക്കാണെന്നു കൂടിക്കോള്ളൂ..
ഒടുവില്‍ ഇങ്ങനെയൊക്കെ ഉണ്ടാക്കി തീര്‍ത്ത സഥിതിക്കു അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഒബാമക്ക്യും കൂട്ടര്‍ക്കും ഇത്തിരി സമാധാനത്തിലിരിക്കാം..ഒരു കാര്യം വള്രെ വ്യക്തമാണ് അമേരിക്കന്‍ ജനത ഉസാമയെ വല്ലാതെ ഭയന്നിരുന്നുവെന്നു..ഉള്ളതാണേലും അല്ലെങ്കിലും..ഇനിയും അമേരിക്ക ഉസാമമാരെ സ്രിഷ്ടിക്കാതിരിക്കട്ടെ!!!
മച്ചുനന്മാരെ ആരും തെറ്റിധരിക്കണ്ടാ..ഞാനെന്റെ ഡിറ്റക്ടീവ് കണ്ണിലൂടെ നോക്കിയെന്നെയുള്ളൂ..
(നിളാ ഫൈസല്‍ )
ഒസാമയെ വീണ്ടൂം കൊന്നു എന്നും പറയാം അല്ലേ??
ReplyDeleteഡിറ്റക്ടീവ് കണ്ണുകൾ ഉറക്കെ തുറന്നു പിടിക്കൂ... ചിലപ്പോൾ ഉസാമ തിരികെ നടന്നു വരുന്നതു കണ്ടാൽ വീണ്ടും വീണ്ടും കൊല്ലാലോ..
ellam pettannayirunnu
ReplyDeleteഎന്തായാലും എനിക്കെന്റെ കണ്ണിലൂടെ നോക്കുമ്പൊള്‍ തൊന്നണത്.. ഒന്നുകില്‍ ഒസാമ മുന്‍പു തന്നെ മരിച്ചു അല്ലെങ്കില്‍ ഇതു വരേ പിടിക്കപ്പെട്ടിട്ടില്ല..എല്ലതും കാലം തെളിയിക്കട്ടെ..!!!
ReplyDeleteസത്യം ആര്‍ക്കറിയാം
ReplyDeleteഎടോ...നിളാ ഫൈസലേ ഇന്ജ്ജോന്നും ഈ ദുനിയാവില്‍ അല്ലെ പഹയാ ജീവിക്കുന്നത്
ReplyDeleteഅമേരിക്ക യല്ലേ ചെയ്യുന്നത് ചോദ്യം ചെയ്യാന്‍ പാടില്ല
മരുമോള്‍ക്ക് തൊടിയിലും പാടില്ല അമ്മായി അമ്മക്ക് അടുപ്പിലും ആവാം എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ