tag:blogger.com,1999:blog-3881737477113740815.post2243866724960107865..comments2023-03-20T14:42:13.137+04:00Comments on പേരശ്ശനൂര്‍ ഗ്രാമം: യു എ ഇ ബൂലോഗ സമ്മേളനം..Faisal bin Salihhttp://www.blogger.com/profile/03780849318253044312noreply@blogger.comBlogger10125tag:blogger.com,1999:blog-3881737477113740815.post-25385546227147305762011-05-08T11:52:37.928+04:002011-05-08T11:52:37.928+04:00സാരമില്ല ഫൈസലെ.
ഇതൊക്കെ സാധാരണ അല്ലേ. ഇംതിക്കും മ...സാരമില്ല ഫൈസലെ. <br />ഇതൊക്കെ സാധാരണ അല്ലേ. ഇംതിക്കും മനസിലാവും നമ്മുടെ അന്നത്തെ തിരക്ക്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-32451623586126672762011-05-08T09:16:08.435+04:002011-05-08T09:16:08.435+04:00എന്റെ ആദ്യത്തെ മീറ്റ്,,,ഒരുപാട് പുലികള്‍ക്കിടയില്‍...എന്റെ ആദ്യത്തെ മീറ്റ്,,,ഒരുപാട് പുലികള്‍ക്കിടയില്‍ ഒരെലിയായി ഞാനിരുന്നു,,, എന്തൊക്കേ പറഞ്ഞാലും മീറ്റ് ഞമ്മക്ക് പെരുത്തിഷ്ടായി,,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-47657876052734528632011-05-07T22:15:20.451+04:002011-05-07T22:15:20.451+04:00ഫൈസല്‍.. നേരില്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍...ഫൈസല്‍.. നേരില്‍ കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ട്. പിന്നെ ആ "തനിനിറം" എന്താണ് എന്ന് മനസ്സിലായില്ല. വ്യക്തമാക്കുമല്ലോ? എനിക്ക് അന്നും ഇന്നും ഒരു ഇരുനിറം ആണ്. അതെന്നെ കണ്ടപ്പോള്‍ തന്നെ തോന്നിയില്ലേ? :):)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-6697982085834411762011-05-07T16:53:29.232+04:002011-05-07T16:53:29.232+04:00ഷെബീ,,എനിക്കു "തിരിപ്പതിയാണേ!!!, ഞാന്‍ ഉദ്ദേശ...ഷെബീ,,എനിക്കു "തിരിപ്പതിയാണേ!!!, ഞാന്‍ ഉദ്ദേശിച്ചതു ഇംതിക്കു നല്ലോരു സ്വീകരനം കൊടുക്കാന്‍ സാധിച്ചില്ല..അത്ര മാത്രം..ബാക്കിയെല്ലാം അടി പൊളി..Faisal bin Salihhttps://www.blogger.com/profile/03780849318253044312noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-24834872627098983892011-05-07T16:22:10.394+04:002011-05-07T16:22:10.394+04:00ഞാന്‍ നല്ല വെളുത്തിട്ടല്ലെ ഫൈസല്‍?...
പിന്നെ... ഒ...ഞാന്‍ നല്ല വെളുത്തിട്ടല്ലെ ഫൈസല്‍?... <br />പിന്നെ... ഒരു വലിയ പരിപാടി നടക്കുംബോള്‍ ഇതെല്ലാം സ്വാഭാവികം മാത്രം. ഞാന്‍ ഉറപ്പ് തരുന്നു. മീറ്റില്‍ പങ്കെടുത്ത 99% ആള്‍ക്കാരും സംതൃപ്തരാണ്. ഇന്നലെയും ഇന്നും നമ്മള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന പ്രോത്സാഹനങ്ങള്‍ അതിന് തെളിവാണ്.ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-1441891530160190062011-05-07T15:38:23.172+04:002011-05-07T15:38:23.172+04:00കമന്റിയതിനു നന്ദി സമീര്‍ ഭായ്..വീണ്ടും കമന്റുക..കമന്റിയതിനു നന്ദി സമീര്‍ ഭായ്..വീണ്ടും കമന്റുക..Faisal bin Salihhttps://www.blogger.com/profile/03780849318253044312noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-6468278006329595382011-05-07T15:36:42.823+04:002011-05-07T15:36:42.823+04:00ജഫൂ..ഞാന്‍ പരാതി പറഞ്ഞതല്ല !!!ജഫൂ..ഞാന്‍ പരാതി പറഞ്ഞതല്ല !!!Faisal bin Salihhttps://www.blogger.com/profile/03780849318253044312noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-36635664918149721662011-05-07T15:35:44.103+04:002011-05-07T15:35:44.103+04:00This comment has been removed by the author.Faisal bin Salihhttps://www.blogger.com/profile/03780849318253044312noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-56260443888761885092011-05-07T14:58:16.308+04:002011-05-07T14:58:16.308+04:00ആശംസകൾ
??ആശംസകൾ<br /><br />??Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-3881737477113740815.post-83612367873146105332011-05-07T14:55:45.274+04:002011-05-07T14:55:45.274+04:00എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു ഒരു കാര്യം ചെ...എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ടു ഒരു കാര്യം ചെയ്യുവാൻ നമുക്കു കഴിയുമോ. നല്ലരീതിയിൽ ഇടപെട്ട ഒരുപാടു പേർ അത് ഒരനുഗ്രഹമല്ലെ.. ആരീതിയിൽ കണ്ടാൽ എന്തു കൊണ്ടും നമ്മുടെ ഈ മീറ്റ് ഉപകാരപ്രദവും അല്ലെ. നമുക്കങ്ങിനെ കാണാം.. എന്തെയ്.. പോസ്റ്റിനു ആശംസകൾJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com